1. അഴൽ

    1. നാ.
    2. ഉൾച്ചൂട്, മനസ്താപം, വ്യസനം, ദു:ഖം
    3. തീയ്, ചൂട്, നീറ്റൽ
    4. പൊള്ളൽ
    5. വാഴക്കൈയിൽ പന്തം കൊളുത്തി ഉഴിയൽ
    1. പ്ര.
    2. അഴലുഴിയുക, അഴല്വാങ്ങുക = തീപ്പൊള്ളലിനു മന്ത്രസഹിതം തീക്കൊളി ഉഴിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക