-
അവകം
- നാ.
-
കരിമ്പായൽ, കുടപ്പായൽ, പായൽ
-
അവികം
- നാ.
-
ആട്
-
വൈരക്കല്ല്
-
ആവികം
- നാ.
-
കമ്പിളി, ഫ്ലാനൽത്തുണി കരിമ്പടം മുതലായവ
-
ആട്ടിൻതോൽ
-
ആവേഗം
- നാ.
-
കോപം
-
തിടുക്കം
-
സംഭ്രമം, ക്ഷോഭം
-
സഞ്ചാരിഭാവങ്ങളിൽ ഒന്ന്
-
പെട്ടെന്നുള്ള പ്രചോദനം