1. അവകാശം

    Share screenshot
    1. അധികാരം
    2. നിയമപ്രകാരം ലഭിക്കുന്നതിനുള്ള അർഹത
    3. കിട്ടാനോ, കൊടുക്കാനോ ഉള്ളത്. വിശേഷാവസരങ്ങളിൽ പ്രഭുക്കന്മാർക്കു കൊടുക്കുന്ന കാഴ്ചകൾ, ആശ്രിതർക്കു കൊടുക്കുന്ന സമ്മാനങ്ങൾ മുതലായവ
    4. ഹേതു, കാരണം, ന്യായം
    5. സന്ദർഭം, അവസരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക