-
അവകാശി
- നാ.
-
അവകാശം ഉള്ളവൻ, അധികാരി
-
അവകേശ
- വി.
-
തലമുടി കെട്ടാത്ത, മുടിചിന്നിച്ചിതറിക്കിടക്കുന്ന
-
അവകേശി
- വി.
-
തലമുടി കുറവായ
- നാ.
-
ഫലമുണ്ടാകാത്ത വൃക്ഷം
-
അവേക്ഷ
- നാ.
-
നോട്ടം