1. അവകേശി

  1. വി.
  2. തലമുടി കുറവായ
  1. നാ.
  2. ഫലമുണ്ടാകാത്ത വൃക്ഷം
 2. അവകാശി

  1. നാ.
  2. അവകാശം ഉള്ളവൻ, അധികാരി
 3. അവകേശ

  1. വി.
  2. തലമുടി കെട്ടാത്ത, മുടിചിന്നിച്ചിതറിക്കിടക്കുന്ന
 4. അവേക്ഷ

  1. നാ.
  2. നോട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക