-
അവക്ര
- വി.
-
വളവില്ലാത്ത, ഋജുവായ
-
നേരേയുള്ള, വക്രതയില്ലാത്ത
-
അവാഗ്ര
- വി.
-
അറ്റം കുനിഞ്ഞ
-
ആവക്ര
- വി.
-
അല്പം വളഞ്ഞ
-
അവികാര
- വി.
-
ഭാവഭേദമില്ലാത്ത
-
അവികാരി
- വി.
-
മാറ്റമില്ലാത്ത (സ്ത്രീ.) അവികാരിണി