-
അവക്രയം
- നാ.
-
വാടകയ്ക്കോ പാട്ടത്തിനോ കൊടുക്കൽ
-
കൂലി, പാട്ടം
-
വില, പ്രതിഫലം
-
നികുതി, കപ്പം
-
രാജാക്കന്മാർതമ്മിൽ ചെയ്യുന്ന ഒരു വിധം സന്ധി
-
അവിക്രിയം
- നാ.
-
അവിക്രിയം, ബ്രഹ്മം