-
അവക്രിയ
- നാ.
-
ഉപേക്ഷ, പ്രവർത്തിക്കുവാൻ മറന്നുപോകൽ
-
വിഹിതകർമങ്ങളെ ചെയ്യാതിരിക്കൽ
-
അവക്രയി
- നാ.
-
വാടകക്കാരൻ
-
അവികാര്യ
- വി.
-
മാറ്റാൻ പാടില്ലാത്ത, ഭാവഭേദം വരുത്താനാവാത്ത
-
അവിക്രിയ
- വി.
-
അവികാര, മാറ്റമില്ലാത്ത