1. അവക്ഷേപണം

    1. നാ. ന്യായ.
    2. കർമത്തെ അഞ്ചായി വിഭജിച്ചിട്ടുള്ളതിൽ ഒന്ന്, (ഉത്ക്ഷേപണം, ആകുഞ്ചനം, പ്രസാരണം, ഗമനം എന്നു മറ്റുള്ളവ)
    3. കീഴടക്കൽ, തോൽപ്പിക്കൽ
    4. അവമാനിക്കൽ, കളിയാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക