1. അവഖണ്ഡനം

    1. നാ.
    2. നശിപ്പിക്കൽ
    3. പങ്കുവയ്ക്കൽ
  2. അവകുണ്ഠനം

    1. നാ.
    2. ആകർഷണം
    3. മൂടൽ, ആവരണം
  3. അവഗുണ്ഠനം

    1. നാ.
    2. മൂടുപടമിടൽ, മുഖം മറയ്ക്കൽ
    3. മൂടുപടം
    4. ചൂരൽ, തുറപ്പ
    1. തന്ത്ര.
    2. ഒരു ഹസ്തമുദ്ര, അവഗുണ്ഠനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക