-
അവഖാതം
- ആഴമുള്ള കിടങ്ങ്
-
അവഖാദം
- നിന്ദ്യമായ ആഹാരം
-
അവഗാദം
- വള്ളത്തിൽനിന്ന് വെള്ളം തേകിക്കളയുന്നതിനുള്ള മരപ്പാത്രം
-
അവഗീതം
- പരിഹാസപ്പാട്ട്
- അപസ്വരഗാനം
- ആക്ഷേപം, പരിഹാസം
- ദൗഷ്ട്യം
-
അവഘാതം
- അപകടം
- അടി, വെട്ട്
- പീഡനം, മർദനം
- ധാന്യം കുത്തൽ
- അപമൃത്യു