1. അവഗത

  1. വി.
  2. അറിഞ്ഞ, പഠിച്ച, മനസ്സിലാക്കിയ
  3. സമ്മതമായ, പ്രസിദ്ധമായ
 2. അവഗതി

  1. നാ.
  2. അറിവ്
  3. മനസ്സിലാക്കൽ, ഊഹിക്കൽ
 3. അവഗീത

  1. വി.
  2. അവഗാനംവെയ്ത, നിന്ദിച്ച
 4. അവഘാതി

  1. വി.
  2. കൊല്ലുന്ന, അടിക്കുന്ന
 5. അവിഗത

  1. വി.
  2. പോയിട്ടില്ലാത്ത
  3. വിട്ടുപോയിട്ടില്ലാത്ത, സ്വാധീനതയിലുള്ള
 6. അവിഘാത

  1. വി.
  2. വിഘാതമില്ലാത്ത, തടസ്സമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക