-
അവഗാദം
- നാ.
-
വള്ളത്തിൽനിന്ന് വെള്ളം തേകിക്കളയുന്നതിനുള്ള മരപ്പാത്രം
-
അവഖാതം
- നാ.
-
ആഴമുള്ള കിടങ്ങ്
-
അവഖാദം
- നാ.
-
നിന്ദ്യമായ ആഹാരം
-
അവഘാതം
- നാ.
-
അപകടം
-
അടി, വെട്ട്
-
പീഡനം, മർദനം
-
ധാന്യം കുത്തൽ
-
അപമൃത്യു
-
അവഗീതം
- നാ.
-
പരിഹാസപ്പാട്ട്
-
അപസ്വരഗാനം
-
ആക്ഷേപം, പരിഹാസം
-
ദൗഷ്ട്യം