1. അവഗുരണം2

  1. നാ.
  2. മർമരശബ്ദം
  3. ഗർജനം
 2. അവഗുരണം1, -ഗോരണം

  1. നാ.
  2. കൊല്ലണമെന്ന ഉദ്ദേശ്യത്തോടു കൂടിയുള്ള ആക്രമണം
 3. അവഘ്രാണം

  1. നാ.
  2. ആഘ്രാണിക്കൽ, മണപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക