1. അവഗ്രഹം

    Share screenshot
    1. തടസ്സം
    2. അപഹരണം
    3. സ്വീകരിക്കൽ
    4. അനാവൃഷ്ടി
    5. സമാസത്തിൻറെ വിഗ്രഹം
  2. അവഗ്രാഹം

    Share screenshot
    1. വിഘ്നം, തടസ്സം
    2. ശാപവചനം
    3. വെള്ളം കോരാനുള്ള പാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക