1. അവഗ്രാഹം

    1. നാ.
    2. വിഘ്നം, തടസ്സം
    3. ശാപവചനം
    4. വെള്ളം കോരാനുള്ള പാത്രം
  2. അവഗ്രഹം

    1. നാ.
    2. തടസ്സം
    3. അപഹരണം
    4. സ്വീകരിക്കൽ
    5. അനാവൃഷ്ടി
    6. സമാസത്തിൻറെ വിഗ്രഹം
    7. പ്രശ്ലേഷം
    8. ആനക്കൂട്ടം
    9. ആനയുടെ നെറ്റിത്തടം, (തോട്ടികൊണ്ട് അവഗ്രഹിക്കപ്പെടുന്ന ഭാഗം)
    10. ആനത്തോട്ടി
    11. ശപിക്കൽ, ശകാരിക്കൽ
    12. പ്രകൃതി, സ്വഭാവം
    13. ഇന്ദ്രിയഗ്രാഹ്യമായ ജ്ഞാനം
    14. ശിക്ഷ, ബന്ധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക