1. അവഘ്രാണം

    Share screenshot
    1. ആഘ്രാണിക്കൽ, മണപ്പിക്കൽ
  2. അവഗുരണം1, -ഗോരണം

    Share screenshot
    1. കൊല്ലണമെന്ന ഉദ്ദേശ്യത്തോടു കൂടിയുള്ള ആക്രമണം
  3. അവഗുരണം2

    Share screenshot
    1. മർമരശബ്ദം
    2. ഗർജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക