-
അവടം
- നാ.
-
(മലകൾക്കിടയിലുള്ള) കുണ്ട്, കുഴി
-
അവിടം
- നാ.
-
ആസ്ഥലം, ആ കാര്യം, ആ ഭാഗം
-
അവിട്ടം
- നാ.
-
ഇരുപത്തിമൂന്നാമത്തെ നക്ഷത്രം
-
ആവേറ്റം
- നാ.
-
അത്യാർത്തി, അത്യാശ
-
വലിയ ഭയം, വെപ്രാളം, പരിഭ്രമം