1. അവതത

    1. വി.
    2. മീതേ വിരിച്ച, വ്യാപിച്ച, മൂടിയ
    3. അയച്ചുവിട്ട
  2. അവദാത

    1. വി.
    2. വെളുത്ത, ശുഭ്രമായ
    3. ശുചിയാക്കിയ, തെളിഞ്ഞ, അഴുക്കുപോയ
    4. സുകൃതമുള്ള
  3. അവദത്ത

    1. വി.
    2. ദാനംചെയ്ത, കൊടുത്ത
    3. ചെയ്തുതീർന്ന
  4. അവിതഥ

    1. നാ.
    2. വിതഥമല്ലാത്ത, സത്യമായ
  5. അവിദിത

    1. വി.
    2. അറിയപ്പെടാത്ത
    1. നാ.
    2. അവിദിതൻ = ഈശ്വരൻ
  6. ആവേദിത

    1. വി.
    2. അറിയിക്കപ്പെട്ട
  7. അവതതി

    1. നാ.
    2. വ്യാപ്തി, നീണ്ടുകിടക്കൽ
  8. അവധൂത

    1. വി.
    2. നിന്ദിക്കപ്പെട്ട
    3. അകലത്തെറിഞ്ഞ, ദൂരെക്കളഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക