-
അവതരം
- നാ.
-
ഇറക്കം
-
അവതാരം
-
അവതാരം
- നാ.
-
ഇറങ്ങൽ, താഴത്തേക്കുവരൽ
-
ദേവതാപ്രഭാവമുള്ളവർ മനുഷ്യരൂപത്തിൽ സ്വർഗത്തിൽനിന്ന് ഇറങ്ങിവരിക, വിശിഷ്ടമായ ജനനം
-
ആവിർഭാവം, വളർച്ച
-
പുണ്യസ്ഥലം
-
കടവ്, തീർഥം
-
തർജമ
-
അവധാരം
- നാ.
-
തീർച്ചപ്പെടുത്തൽ, തിട്ടപ്പെടുത്തൽ