1. അവതീർണ

    1. വി.
    2. അവതരിച്ച, ഇറങ്ങിയ
    3. ദേവാംശത്തിൽ ജനിച്ച
  2. അവദീർണ

    1. വി.
    2. അവദാരണം ചെയ്ത, പിളർന്ന
    3. ഉരുക്കിയ
    4. പരിഭ്രമിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക