1. അവദത്ത

    Share screenshot
    1. ദാനംചെയ്ത, കൊടുത്ത
    2. ചെയ്തുതീർന്ന
  2. അവതത

    Share screenshot
    1. മീതേ വിരിച്ച, വ്യാപിച്ച, മൂടിയ
    2. അയച്ചുവിട്ട
  3. അവതതി

    Share screenshot
    1. വ്യാപ്തി, നീണ്ടുകിടക്കൽ
  4. അവദാത

    Share screenshot
    1. വെളുത്ത, ശുഭ്രമായ
    2. ശുചിയാക്കിയ, തെളിഞ്ഞ, അഴുക്കുപോയ
    3. സുകൃതമുള്ള
  5. അവധൂത

    Share screenshot
    1. നിന്ദിക്കപ്പെട്ട
    2. അകലത്തെറിഞ്ഞ, ദൂരെക്കളഞ്ഞ
  6. അവിതഥ

    Share screenshot
    1. വിതഥമല്ലാത്ത, സത്യമായ
  7. അവിദിത

    Share screenshot
    1. അവിദിതൻ = ഈശ്വരൻ
    1. അറിയപ്പെടാത്ത
  8. ആവേദിത

    Share screenshot
    1. അറിയിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക