1. അവദാതം

  1. നാ.
  2. വെണ്മ, വെളുപ്പുനിറം
  3. മഞ്ഞ (പൊൻനിറം)
 2. അവിതഥം

  1. അവ്യ.
  2. വിതഥമല്ലാതെ, സത്യമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക