1. അവധാരണം

    1. നാ.
    2. മനസ്സിലാക്കൽ
    3. നിർണയം, തീർച്ച
    4. ഉറപ്പിച്ചുപറയൽ
    5. പദങ്ങളുടെ അർത്ഥനിർണയം
  2. അവതരണം

    1. നാ.
    2. ഇറങ്ങിവരൽ
    3. ഈശ്വരൻ മനുഷ്യരിലേക്ക് ഇറങ്ങിവരൽ
    4. കൽപ്പടവ്
    5. മുഖവുര
  3. അവതാരണം

    1. നാ.
    2. താഴേക്കിറക്കൽ, അവതരിപ്പിക്കൽ
  4. അവദരണം

    1. നാ.
    2. (പരുപോലെ) പൊട്ടൽ
  5. അവദാരണം

    1. നാ.
    2. കീറൽ, മുറിക്കൽ, തകർക്കൽ
    3. തൂമ്പ, കൈക്കോട്ട്
  6. അവധീരണം

    1. നാ.
    2. നിരാകരണം, തള്ളിപ്പറയൽ
    3. അവമാനിക്കൽ, നിന്ദിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക