1. അവധി

    1. നാ.
    2. അതിർത്തി, അവസാനം, സമാപ്തി, (കാലത്തിലോ ദേശത്തിലോ) അറ്റം
    3. നിശ്ചിതസമയം, ഒരു പ്രവൃത്തിക്കായി തീർച്ചപ്പെടുത്തിയിരിക്കുന്ന കാലം
    4. ഊഴം, മുറ
    5. തവണ, ഗഡു
    6. ഒഴിവ്, ഒഴിവുകാലം
    1. അവ്യ.
    2. വരെ, ഉൾപ്പെടെ
  2. ആവതി

    1. നാ.
    2. ചൂട്
    3. ആവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക