-
അവധൃത
- വി.
-
അവധാരണം ചെയ്ത, തീർച്ചയറിഞ്ഞ, നിശ്ചയിച്ച, നിർണയിച്ച
-
അവതാരിത
- വി.
-
അവതരിപ്പിക്കപ്പെട്ട
-
അവധാരിത
- വി.
-
അവധാരണംചെയ്ത, അറിഞ്ഞ
-
അവധീരിത
- വി.
-
അവമാനിച്ച, നിന്ദിച്ച
-
അവിധൃത
- വി.
-
ധരിക്കപ്പെടാത്ത