-
അവധ്യ
- വി.
-
വധാർഹമല്ലാത്ത
-
അവധേയ
- വി.
-
പ്രത്യേക ശ്രദ്ധ അർഹിക്കുന്ന
-
അവിഥ്യ
- നാ.
-
മഞ്ഞക്കുറുമൊഴി, അജഥ്യം
-
അവിദ്യ1
- വി.
-
വിദ്യാഭ്യാസം ഇല്ലാത്ത, പഠിപ്പില്ലാത്ത
-
അവിദ്യ2
- നാ.
-
അജ്ഞാനം, ആത്മാവിനെപ്പറ്റിയുള്ള അജ്ഞത
-
മായ, മൂലപ്രകൃതി
-
അവിധേയ
- വി.
-
വിധേയത്വം ഇല്ലാത്ത, കീഴ്പ്പെടാത്ത, കീഴ്വഴങ്ങാത്ത
-
അനുസരണയില്ലാത്ത, മത്സരിച്ചുനിൽക്കുന്ന, വിപരീതമായ
-
അവേദ്യ1
- വി.
-
അറിയപ്പെടാനാകാത്ത
-
അവേദ്യ2
- നാ.
-
വിവാഹം ചെയ്തുകൂടാത്തവൾ
-
അവധായി
- നാ.
-
ഏറെ കരുതലുള്ളവൻ. (സ്ത്രീ.) അവധായിനീ
-
അവേധ്യ
- വി.
-
വേധ്യമല്ലാത്ത, തുളയ്ക്കാനാകാത്ത