1. അവനം

    1. നാ.
    2. രക്ഷണം, പാലനം, പോറ്റൽ
  2. അവാനം

    1. നാ.
    2. ശ്വാസം ഉള്ളിലേക്കുവലിക്കൽ, ശ്വസിക്കൽ
  3. അവ്വണ്ണം

    1. അവ്യ.
    2. അതുപോലെ, അപ്രകാരം
  4. ആവണം

    1. നാ.
    2. ചന്ത
    3. ആധാരം, പ്രമാണം
    4. കോഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക