1. അവനത

    1. വി.
    2. കുനിഞ്ഞ, കുമ്പിട്ട, വളഞ്ഞ, അധോമുഖമായ
    3. തൂങ്ങിയ
    4. മുങ്ങിയ, താണുകിടക്കുന്ന
  2. അവനതി

    1. നാ.
    2. കുനിയൽ, കുമ്പിടൽ, നമസ്കാരം
    3. വിനയം
    4. അസ്തമയം
    5. (വില്ല് എന്നപോലെ) വളയൽ
  3. അവന്തി

    1. നാ.
    2. പ്രാചീനഭാരതത്തിൽ വിന്ധ്യനു വടക്കുണ്ടായിരുന്ന ഒരു രാജ്യം. ഉജ്ജയിനി
  4. അവിനീത1

    1. വി.
    2. വണക്കമില്ലാത്ത, മര്യാദയില്ലാത്ത
    3. മെരുക്കമില്ലാത്ത, പരുക്കനായ സ്വഭാവത്തോടുകൂടിയ
  5. അവിനീത2

    1. നാ.
    2. അടക്കമിലാത്ത സ്ത്രീ, അസതി, പാതിവ്രത്യമില്ലാത്തവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക