1. അവനതി

    Share screenshot
    1. കുനിയൽ, കുമ്പിടൽ, നമസ്കാരം
    2. വിനയം
    3. അസ്തമയം
    4. (വില്ല് എന്നപോലെ) വളയൽ
  2. അവന്തി

    Share screenshot
    1. പ്രാചീനഭാരതത്തിൽ വിന്ധ്യനു വടക്കുണ്ടായിരുന്ന ഒരു രാജ്യം. ഉജ്ജയിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക