1. അവനേജനം

    1. നാ.
    2. കഴുകൽ
    3. സ്നാനം
    4. കൈകാലുകൾ കഴുകാനുള്ള ജലം
    5. ശ്രാദ്ധത്തിൽ പിണ്ഡംവയ്ക്കുവാനായി വിരിച്ച പുല്ലിന്മേൽ നീർവീഴ്ത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക