-
അവണ
- കോടിക്കഴുക്കോൽ
-
അവനി
- വിരൽ
- നദി
- ഒരു ഔഷധച്ചെടി
- ഭൂമി, സ്ഥലം
- ഒരുവൃത്തം (അതിജഗതീഛന്ദസ്സിൽ പെടുന്നു)
-
അവൻ
- പ്ര.പു. ഏ.വ. ആ മനുഷ്യൻ. അകലെ നിൽക്കുന്ന അല്ലെങ്കിൽ നിർദേശിക്കപ്പെട്ട ആൾ
- ആഖ്യാതനാമം ഉണ്ടാക്കാൻ പേരെച്ചത്തോടു ചേർക്കുന്ന ഒരു പ്രത്യയം. ഉദാ: പോകുന്ന + അവൻ = പോകുന്നവൻ
-
അവീൻ
- കറുപ്പ്
-
ആവണ
- ആമയുടെ ആകൃതിയിലുള്ള പലക, ആവണപ്പലക
-
ആവണി
- ചിങ്ങമാസം
- തിരുവോണം നക്ഷത്രം
-
ആവിനി
- ആഞ്ഞിലി
-
ആവോൻ
- ആകുമവൻ, ആയിത്തീരുന്നവൻ
- പിന്നിൽ വരുന്ന വിശേഷണത്തെ വിശേഷ്യത്തോട് അന്വയിപ്പിക്കുന്ന പദം
- പ്രാപ്തിയുള്ളവൻ, കഴിവുള്ളവൻ