-
അവപതനം
- നാ.
-
താഴെവീഴൽ, കീഴോട്ടുള്ള ഗതി
-
അവപാതനം
- നാ.
-
(നാടകത്തിൽ) ഒരു കഥാപാത്രം പരിഭ്രമത്തോടെ പ്രവേശിക്കകയും ഒടുവിൽ സന്തോഷത്തോടെ മടങ്ങുകയും ചെയ്യുന്നത്
-
അടിച്ചുവീഴ്ത്തൽ