1. അവപാതം

    1. നാ.
    2. ഇറങ്ങൽ
    3. വീഴ്ച, വീഴൽ
    4. വലിയ കുഴിയുണ്ടാക്കി അതിൽ ചാടിച്ച് ആനയെ പിടിക്കുന്ന രീതി
  2. അവപാദം

    1. നാ.
    2. അധ:പതനം, വീഴ്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക