1. അവയവം

    1. നാ.
    2. ശരീരത്തിൻറെ അംഗം, കൈ, കാൽ മുതലായവ
    3. ഒന്നിൻറെ അംശം, ഭാഗം
    1. തര്‍ക്ക.
    2. ന്യായവാക്യത്തിൻറെ ഒരുഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക