1. അവരം1

    Share screenshot
    1. ആനയുടെ പിൻകാൽമുട്ടിൻറെ കീഴ്ഭാഗം
    2. പ്രധാനമല്ലാത്ത അംഗം
  2. അവരം2

    Share screenshot
    1. വരിക്കാത്ത, ശ്രഷ്ഠമല്ലാത്ത
  3. അവാരം

    Share screenshot
    1. ഇക്കര
  4. ആവാരം

    Share screenshot
    1. വേലി
    2. മൂടി, മറ
    3. രക്ഷ, രക്ഷാസ്ഥാനം
  5. ആവീരം

    Share screenshot
    1. ഒരു ഔഷധി, പൊന്നാവീരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക