-
അവരം1
- നാ.
-
ആനയുടെ പിൻകാൽമുട്ടിൻറെ കീഴ്ഭാഗം
-
പ്രധാനമല്ലാത്ത അംഗം
-
അവരം2
- വി.
-
വരിക്കാത്ത, ശ്രഷ്ഠമല്ലാത്ത
-
അവാരം
- നാ.
-
ഇക്കര
-
ആവാരം
- നാ.
-
വേലി
-
മൂടി, മറ
-
രക്ഷ, രക്ഷാസ്ഥാനം
-
ആവീരം
- നാ.
-
ഒരു ഔഷധി, പൊന്നാവീരം