1. അവരുദ്ധ

    1. വി.
    2. തടയപ്പെട്ട
    3. തടവിലാക്കപ്പെട്ട
    4. വളയപ്പെട്ട, മറച്ച
    5. അവരോധത്തിൽ (അന്ത:പുരത്തിൽ) അടയ്ക്കപ്പെട്ട
    6. വേഷം മാറിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക