1. അവരോധം1

    1. നാ.
    2. തടസ്സം
    3. തടവ്
    4. അന്ത:പുരം (അന്യരുടെ പ്രവേശനത്തെ തടുക്കുന്നതിനാൽ)
    5. രാജപത്നി, അന്ത:പുരസ്ത്രീ
    6. വേലി, അതിര്
    7. ഉപരോധം, സൈന്യത്തെക്കൊണ്ട് നഗരം വളയൽ
  2. അവരോധം2

    1. നാ.
    2. അധികാരത്തിൽ ഏറ്റൽ, അവരോധിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക