-
അവരോധിക്കുക1
- ക്രി.
-
തടയുക, നിരോധിക്കുക
-
വളയുക, ഉപരോധിക്കുക
-
തടവിൽ വയ്ക്കുക
-
അവരോധിക്കുക2
- ക്രി.
-
വാഴിക്കുക, അധികാരത്തിൽ പ്രതിഷ്ഠിക്കുക