1. അവറ്റ

    1. നാ.
    2. അവ എന്നതിൻറെ ബഹുവചനം. (ബഹുമാനമില്ലാതെ)
  2. അവടു1

    1. നാ.
    2. പിൻകഴുത്തും തലയും കൂടുന്നഭാഗം
    3. കുഴി, കിണർ
  3. അവടു2

    1. നാ.
    2. ബ്രഹ്മചാരിയല്ലാത്തവൻ
  4. അവിടെ

    1. അവ്യ.
    2. അപ്പോൾ
    3. ആ സ്ഥലത്ത്, വീട്ടിൽ
  5. അവിട്ട്

    1. നാ.
    2. അമിട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക