-
അവലംബം
- നാ.
-
ആശ്രയിക്കൽ, തൂങ്ങൽ
-
ആധാരം, താങ്ങ്
-
ഊന്നുവടി
-
അവിളംബം
- അവ്യ.
-
താമസം കൂടാതെ, വേഗത്തിൽ
- നാ.
-
താമസമില്ലായ്മ, ചുറുചുറുക്ക്