1. അവലംബിക്കുക

    1. ക്രി.
    2. തൂങ്ങിക്കിടക്കുക, മറ്റൊന്നിനെ ആശ്രയിച്ചു സ്ഥിതിചെയ്യുക
    3. ആശ്രയിക്കുക, പറ്റിച്ചേരുക
    4. സ്വീകരിക്കുക, കൈക്കൊള്ളുക, പ്രാപിക്കുക
    5. ആധാരമാക്കുക, ആസ്പദമാക്കുക, പ്രമാണമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക