-
അവലഗ്നം
- നാ.
-
അരക്കെട്ട്
-
പറ്റിച്ചേരുന്നത്, തൂങ്ങിക്കിടക്കുന്നത്
-
അവലേഖനം
- നാ.
-
തുടച്ചുകളയൽ, മായ്ച്ചുകളയൽ, കള്ളമായി കണക്കുതീർക്കൽ
-
ചീകൽ
-
അവലോകനം
- നാ.
-
കാണൽ, കാഴ്ച
-
പരിഗണന