1. അവശ്യം

    1. അവ്യ.
    2. കൂടിയേതീരൂ എന്ന മട്ടിൽ, ഒഴിച്ചുകൂടാൻപാടില്ലാത്ത വിധം, നിശ്ചയമായും
  2. ആവശ്യം

    1. നാ.
    2. പ്രയോജനം
    3. വേണ്ടത്, വേണമെന്ന സ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക