1. അവഷ്ടംഭം

    1. നാ.
    2. സ്വർണം
    3. തടസ്സം
    4. തൂണ്
    5. ആരംഭം
    6. അവലംബനം, താങ്ങ്
    7. സ്ഥൈര്യം, ധൈര്യം
    8. മദം, ആഹ്ലാദം
    9. സ്തംഭിച്ചുനിൽക്കൽ
    10. സ്തംഭനം എന്ന രോഗം, തളർവാതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക