-
അവസം
- നാ.
-
എരിക്ക്
-
ആഹാരം (വഴിച്ചോറ്)
-
ആവാസം
- നാ.
-
പാർപ്പിടം, വീട്
-
സ്ഥിതി
-
അവശം
- അവ്യ.
-
ക്ഷീണതയോടെ
-
അവിഷം
- നാ.
-
സമുദ്രം, ആകാശം
-
ആവിഷം
- നാ.
-
അതിവിടയം
-
ആവേശം
- നാ.
-
കോപം
-
അഹങ്കാരം
-
പ്രവേശം, കടക്കൽ
-
അമിതമായ ഉത്സാഹം, അതിരുകടന്ന താത്പര്യപ്രകടനം
-
പ്രചോദനം
-
ബാധകുടികൊള്ളൽ, കോപം മുതലായ വികാരങ്ങൾക്കു കീഴ്പ്പെട്ടു സ്വബോധം നഷ്ടപ്പെടൽ
-
മോഹാലസ്യം