1. അവസഥ്യം

    1. നാ.
    2. വിദ്യാലയം
  2. ആവസഥ്യം

    1. നാ.
    2. പാർപ്പിടം
    3. ഗൃഹത്തിൽ സൂക്ഷിക്കുന്ന അഗ്നി, അഞ്ചഗ്നികളിൽ ഒന്ന്
    4. വിദ്യാർഥികൾക്കും സന്ന്യാസിമാർക്കും താമസിക്കാനുള്ള സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക