1. അവസന്ന

    1. വി.
    2. നഷ്ടപ്പെട്ട
    3. തളർന്ന, ക്ഷീണിച്ച
    4. മനസ്സിടിഞ്ഞ, ദു:ഖിച്ച
    5. അവസാനിച്ച, നിന്നുപോയ
    6. കാര്യപ്രാപ്തിയില്ലാത്ത
    1. നാ.
    2. അവസന്നത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക