1. അവസാദം1

    Share screenshot
    1. അവസാനം
    2. നാശം
    3. തളർച്ച, അലസത, ക്ഷീണം
    4. (വ്യവഹാരത്തിൽ) തോൽവി
  2. അവസാദം2

    Share screenshot
    1. ഉദ്വേഗം, അപരാധബോധം, സ്വാവമൂലനം, ആത്മഹത്യാവാസന എന്നീ അഭിലക്ഷണങ്ങളോടുകൂടിയ മാനസീകാസ്വാസ്ഥ്യം
  3. അവസഥം

    Share screenshot
    1. വാസസ്ഥലം
    2. (അവസ്ഥ) ഗ്രാമം
    3. വിദ്യാലയം
    4. സത്രം, താവളം, വഴിയമ്പലം
  4. അവസിതം

    Share screenshot
    1. ധാന്യപ്പുര
    2. പാർപ്പിടം
  5. അവസ്ഥം

    Share screenshot
    1. ലിംഗം, ഉപസ്ഥം
  6. ആവസഥം

    Share screenshot
    1. നിവാസസ്ഥാനം, പാർപ്പിടം, വിശ്രമസ്ഥലം
    2. ഗ്രാമം, യാഗാഗ്നി സംരക്ഷിക്കുന്ന സ്ഥലം
    3. ഛാത്രന്മാരും സന്യാസിമാരും പാർക്കുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക